തിരുവനന്തപുരം | സ്വര്‍ണമാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിത് സ്ത്രീയെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ വെയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ അങ്ങനെ...