നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി

കൊച്ചി: നെല്‍വയല്‍ നികത്തിയ ഭൂമിയിലെ 3,000 അടിയിലധികം വരുന്ന നിര്‍മാണങ്ങള്‍ക്ക് ചതുരശ്രയടിക്ക് 100 രൂപ വീതം ഫീസടയ്ക്കണമെന്ന ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കി.ഈ ഭേദഗതി 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനും ഭരണഘടനാവകാശത്തിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. നിയമത്തില്‍ …

നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി Read More

പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ കുറിച്ച്‌ മുൻവിധിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സി.പി.എമ്മിന് ഈ കാര്യത്തില്‍ യാതൊരു മുൻവിധിയുമില്ല സംസ്ഥാന …

പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ Read More

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

.തിരുവനന്തപുരം : വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിഉറപ്പു നല്‍കിയതായി ജോസ് കെ.മാണി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കർഷകരുടെ …

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി Read More

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ.കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ച്‌ വിധി പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ …

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി Read More

വാഹനാപകടത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിക്ക് 67.5 ലക്ഷം നഷ്ടപരിഹാരം

പാലാ : വാഹനാപകടത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ എൻജിനീയറിങ് വിദ്യാർഥിനിയ്ക്ക് 67.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. പാലാ എം എ സി ടി കോടതിയാണ് ഉത്തരവിറക്കിയത്. ഭരണങ്ങാനം എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിനിയായ പാലാ വേലിക്കകത്ത് …

വാഹനാപകടത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിക്ക് 67.5 ലക്ഷം നഷ്ടപരിഹാരം Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതി, …

പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും Read More