
ഹൈലൈറ്റുകൾ
- കോക്രോച്ച് ജനത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഉടൻ അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
- തീരുമാനം എടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ വാദം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി.
- ദേശീയ സുരക്ഷയുടെ പേരിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി ഐടി നിയമപ്രകാരം അവലോകന സമിതി പരിശോധിക്കണം.
- അക്കൗണ്ടിലെ ചില പോസ്റ്റുകൾ മാത്രം തടയേണ്ടതായിരുന്നുവെന്നും മുഴുവൻ അക്കൗണ്ട് ബ്ലോക്ക് ചെയ്യരുതായിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു.
- കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് ജൂലൈ 6-ന് വീണ്ടും പരിഗണിക്കും
