റിപ്പോര്‍ട്ട്
പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
April 11, 2025
തിരുവനന്തപുരം | പതിമൂന്നുകാരിയെ ലഹരി നല്കി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുഹമ്മദ് റെയ്സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. .നിരവധി കേസുകളില്‍ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്. നാല് മാസത്തോളമായി ഇയാള്‍...
Read full story

