കൊച്ചി|എറണാകുളം കളമശേരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു അപകടം. അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ...