ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. 18 വയസു മുതൽ 70 വയസുവരെയുള്ളവർക്ക് …