റിപ്പോര്‍ട്ട്
സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം : തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി
By ന്യൂസ് ഡെസ്ക്
•
June 23, 2025
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജൂൺ 23 തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാനത്തുടനീളം തങ്ങളുടെ സമരങ്ങള്‍ക്കെതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാതലത്തിലാണ് സമരമെന്ന് എബിവിപി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'പി.എം....
Read full story

