കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫെബ്രുവരി 28 ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ...
Read full story