
ആലപ്പുഴ: കള്ളുഷാപ്പുകളുടെ പുനര്‍ വില്‍പ്പന
ആലപ്പുഴ: ജില്ലയില്‍ 2021- 22 വര്‍ഷം അബ്കാരി കേസുകളില്‍പ്പെട്ട കള്ളുഷാപ്പുകളുടെ പുനര്‍ വില്‍പ്പന നടത്തുന്നു. ലൈസന്‍സും പ്രിവിലേജും റദ്ദ് ചെയ്യപ്പെട്ടതും ഏറ്റെടുക്കാന്‍ ആളില്ലാത്തതും ലൈസന്‍സുകള്‍ സറണ്ടര്‍ ചെയ്യപ്പെട്ടതുമായ ഷാപ്പുകളാണ് വില്‍പ്പന നടത്തുന്നത്. ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ മാവേലിക്കര റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, …