അഞ്ചല്‍: സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. 2020 സെപ്തംബര്‍ ഒന്നിന് വാളകത്തായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവണ്ണൂര്‍ രാജീവ് ഭവനില്‍ രാജീവ്(40) വാലിക്കോട്ട് വീട്ടില്‍ അഭിലാഷ് (40) എന്നിവരാണ്...