ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ആ​വ​ഡി​ക്ക് സ​മീ​പം കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. വീ​ര​പു​രം സ്വ​ദേ​ശി അ​ബി​നേ​ഷ് രാ​ഘ​വ് (36) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ട​യി​രു​ന്ന മകൻ അ​ശ്വ​ന്ത് (ഏ​ഴ്) പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു...
തിരുവനന്തപുരം | വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ്...