കോഴിക്കോട്: യുഎഇയില്‍ നിന്നും കോവിഡ് രോഗിയെ എയര്‍ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചു. മലയാളിയായ അബ്ദുല്‍ജബ്ബാറി(81)നെയാണ് കോഴിക്കോടെത്തിച്ചത്. ഇന്‍സുലേഷന്‍ പോഡ് ഉപയോഗിച്ച് യുഎഇയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എയര്‍ ആംബുലന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസാണ് രോഗിയെ നാട്ടിലെത്തിച്ചത്....