
റിപ്പോര്‍ട്ട്
മീനങ്ങാടിയില്‍ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു: 2473 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി
By ന്യൂസ് ഡെസ്ക്
•
November 27, 2022
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 2473 പേര്‍ക്ക് ആധികാരിക...
Read full story

