തിരുവനന്തപുരം: ആറുവയസുളള മകളേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഓളിച്ചോടിയ യുവതി പോലീസ്‌ പിടിയിലായി. കിളിമാനൂര്‍ മലയാമഠം കടമ്പാട്ടുകോണത്ത ആതിര(25) ആണ്‌ പോലീസ്‌ പിടിയിലായത്‌. തളിപ്പറമ്പ്‌ മൂസാംകുന്ന്‌ സ്‌നാനസ്‌ (26) ആണ്‌ ഇവരുടെ കാമുകന്‍. 2020 ഓഗസ്‌റ്റ്‌ 25 ന്‌ രാത്രി 9.30...
Read full story