
റിപ്പോര്‍ട്ട്
ഒരു ചെറു രാജ്യത്തിന്റെ അത്ര വലിപ്പമുള്ള മഞ്ഞുമല ഒഴുകി വരുന്നു, ജൈവസമ്പന്നമായ സൗത്ത് ജോർജിയ ദ്വീപിന് ഭീഷണിയായേക്കുമെന്ന് ആശങ്ക
By ന്യൂസ് ഡെസ്ക്
•
November 7, 2020
വാഷിംഗ്ടൺ: അന്റാർട്ടിക്കയിൽ നിന്നും ഒഴുകി വരുന്ന മഞ്ഞുമല തെക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ അർജൻ്റീനയ്ക്ക് കിഴക്കുള്ള ജൈവ സമ്പന്നമായ സൗത്ത് ജോർജിയ ദ്വീപിന് ഭീഷണിയായേക്കുമെന്ന് റിപ്പോർട്. 2017 ജൂലൈ മാസത്തിലാണ് അന്റാർടിക്കയിലെ ലാർസൻ സി എന്ന...
Read full story

