റിപ്പോര്‍ട്ട്
ശബരിമല സ്വർണക്കൊള്ള : നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
By ന്യൂസ് ഡെസ്ക്
•
January 20, 2026
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നു.രാവിലെ ഏഴോടെ വിവിധ ഇടങ്ങളിലായി പരിശോധന ആരംഭിച്ചു. കേസിലെ മുഖ്യ പ്രതി...
Read full story

