ശ്രീകണ്ഠാപുരം|വിവാഹം ക്ഷണിക്കാനായി പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കിണറ്റില്‍ വീണ 60കാരന് പരുക്ക്. വെമ്പുവയലിലെ കോയാടന്‍ രാജനാണ് ഇന്നലെ (ഏപ്രിൽ 6) രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലെ കിണറ്റില്‍ വീണത്. ഇയാളുടെ കൈക്ക് പരുക്കേറ്റു. . ആള്‍മറയുള്ള കിണറായിരുന്നെങ്കിലും നായ...
Read full story