ആനകൾക്ക് എഐ ‘ഇലക്ട്രോണിക് ഷീൽഡ്’ – ട്രെയിൻ അപകടങ്ങൾ തടയാൻ പുതിയ സംവിധാനം

ദേഹ്റാദൂൺ | ഉത്തരാഖണ്ഡിലെ റെയിൽപാതകളിൽ ആനകളെ സംരക്ഷിക്കാൻ എഐ അടിസ്ഥാനത്തിലുള്ള ‘ഇലക്ട്രോണിക് ഷീൽഡ്’ സംവിധാനം ആരംഭിച്ചു. ട്രെയിൻ–ആന അപകടങ്ങൾ തടയുന്നതിനും വന്യജീവി സംരക്ഷണത്തിനുമായി ഈ സംവിധാനം വിന്യസിച്ചതാണ്. ലാൽക്കുവാൻ മേഖലയിലെ 24 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയിലാണ് സംവിധാനം സ്ഥാപിച്ചത്. റെയിൽപാതയ്ക്ക് സമീപം …

ആനകൾക്ക് എഐ ‘ഇലക്ട്രോണിക് ഷീൽഡ്’ – ട്രെയിൻ അപകടങ്ങൾ തടയാൻ പുതിയ സംവിധാനം Read More