Skip to content
May 26, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
samadarsi.com

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: a fresh proposal

റിപ്പോര്‍ട്ട്

ഇറാൻ -യു എസ് ചർച്ചകൾക്കായുള്ള പുതിയ നിർദ്ദേശങ്ങൾ പാകിസ്താൻ മധ്യസ്ഥർക്ക് കൈമാറി ഇറാൻ

ഹൈലൈറ്റുകൾ
  • യു.എസ്–ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾക്കായി ഇറാൻ പുതിയ നിർദ്ദേശങ്ങൾ പാകിസ്താൻ മധ്യസ്ഥർക്ക് കൈമാറി.
  • ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധം ആഗോള എണ്ണവില ഉയർത്തുകയും സാമ്പത്തിക മാന്ദ്യ ഭീഷണി സൃഷ്ടിക്കുകയും ചെയ്തു.
  • ചർച്ചാ വാർത്ത പുറത്ത് വന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി.
  • അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയപ്പോൾ, യുദ്ധം അവസാനിച്ചാൽ പെട്രോൾ വില കുറയുംെന്ന് ട്രംപ് പറഞ്ഞു.
  • ഇറാന്റെ നീക്കങ്ങളെ വിശ്വസിക്കാനാകില്ലെന്ന് യു.എ.ഇ പ്രതികരിച്ചപ്പോൾ, കടൽസുരക്ഷയ്ക്കായി പുതിയ സഖ്യം രൂപീകരിക്കാൻ അമേരിക്ക ശ്രമിക്കുന്നു
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
Copyright © 2026 samadarsi.com. Powered by Ksoft Technologies.