കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ഭർത്താവ് സതീഷിൽ നിന്ന് നിരന്തരപീഡനങ്ങൾ നേരിട്ടിരുന്നു എന്ന് അതുല്യയുടെ പിതാവ് ശേഖരൻ. സതീഷ് സ്ഥിരം മദ്യപാനിയാണെന്നും അതുല്യയെ മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവാണെന്നും ശേഖരൻ പറയുന്നു. കുഞ്ഞിനു വേണ്ടിയാണ് സഹിച്ചു നിന്നത്....
Read full story