ന്യൂഡല്‍ഹി: കൊവിഡിനാൽ ശ്വാസം മുട്ടുന്ന ലോകത്തിന് പ്രതീക്ഷയുടെ കിരണമാകുകയാണ് അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണവും 90 ശതമാനം ഫലപ്രദമായതായി കമ്പനി വ്യക്തമാക്കി. ജര്‍മന്‍ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസർ വാക്‌സിന്‍...