റിപ്പോര്‍ട്ട്
ചികിത്സാപ്പിഴവില്‍ വിദ്യാര്‍ത്ഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം : കുട്ടിക്ക് 21 വയസാകും വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 10, 2026
കൊച്ചി: ചികിത്സാപ്പിഴവില്‍ വിദ്യാര്‍ത്ഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതു വയസുകാരിക്ക് 21 വയസാകും വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കുട്ടിയുടെ വൈകല്യം ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചികിത്സാപ്പിഴവിന്റെ ഭാഗമെന്ന്...
Read full story


