ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ണ്ണാ​യ​ക​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഓ​രോ വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ചാ​ര​ങ്ങ​ൾ അ​ത​ത് വി​ഭാ​ഗ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ദ​ത്തെ ബോ​ർ​ഡ് ശ​ക്ത​മാ​യി എ​തി​ർ​ത്തു....
Read full story
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒമ്പത് അം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി .ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യാ​ണ് ഏ​ക വ​നി​താ അം​ഗം.കേസ് സുപ്രീം കോടതി ഏപ്രിൽ 6 ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ...
Read full story