കോവിഡ് 19: ഇന്ത്യയിൽ മരണസംഖ്യ 71 ആയി, 2500 ഓളം രോഗബാധിതർ

April 4, 2020

ന്യൂഡല്‍ഹി ഏപ്രിൽ 4: ഇന്ത്യ മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. ഇന്നലെ മാത്രം 575 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2500 കടന്നു. നിലവില്‍ 71 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 194 പേര്‍ രോഗമുക്തരായി. …