
റിപ്പോര്‍ട്ട്
ഒറ്റക്ക് താമസിച്ചിരുന്ന 70 കാരന്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
February 2, 2021
കൊല്ലം: കൊല്ലം കടക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന 70 കാരന്‍ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എരൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു. വീട്ടില്‍...
Read full story


