കാലവര്‍ഷം: വയനാട് ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളായി

August 8, 2020

1046 കുടുംബങ്ങളിലെ 3769 പേര്‍ ക്യാമ്പുകളില്‍  വയനാട് :കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി ഇതിനകം (വൈകീട്ട് 7.30 വരെ) തുറന്നത് 68 relief camps in district. 1046 കുടുംബങ്ങളിലെ 3769 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇവരില്‍ 1823 …