ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ: ജില്ലയില്‍ 65 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 പേര്‍ രോഗമുക്തരായി. നിലവില്‍ 521 പേര്‍ ചികിത്സയില്‍ കഴിയുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ