മ​ര​ത്തി​ൽ കു​ടു​ങ്ങിയ യുവാവിന് രക്ഷകരായി അ​ഗ്നി​ശ​മ​ന സേ​ന

വെ​ഞ്ഞാ​റ​മൂ​ട്: മ​രം മു​റി​യ്ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് റ​ബ​ർ മ​ര​ത്തി​ൽ കു​ടു​ങ്ങി. വാ​മ​ന​പു​രം ആ​ന​ച്ച​ൽ കീ​രി​ച്ചേ​രി വീ​ട്ടി​ൽ ക​ണ്ണ​ൻ ( 28 ) ആ​ണ് 60 അ​ടി ഉ​യ​ര​മു​ള്ള റ​ബ​ർ മ​ര​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.വെ​ള​ളു​മ​ണ്ണ​ടി കൈ​ര​ളി ന​ഗ​റി​ൽ ഏപ്രിൽ 20 തി​ങ്ക​ളാ​ഴ്ച …

മ​ര​ത്തി​ൽ കു​ടു​ങ്ങിയ യുവാവിന് രക്ഷകരായി അ​ഗ്നി​ശ​മ​ന സേ​ന Read More