റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിൽ ട്രെയ്ന്‍ തട്ടി ആറു മരണം

By ന്യൂസ് ഡെസ്ക് January 22, 2025
മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ട്രെയ്ന്‍ തട്ടി ആറു യാത്രക്കാര്‍ മരിച്ചു..രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക എക്‌സ്പ്രസ് ട്രെയ്ന്‍ തട്ടിയാണ് മരണം. മരിച്ചവരെല്ലാം പുഷ്പക് എക്‌സ്പ്രസ് എന്ന ട്രെയ്‌നിലെ യാത്രക്കാരാണ്. 2024 ജനുവരി 22 വൈകീട്ട് നാലോടെയാണ് സംഭവം തൊട്ടടുത്ത...
Read full story
ഹൈദരാബാദ് : പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടായ അപകടത്തില്‍ ആറുപേർ മരിച്ചു.നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വച്ച്‌ ജനുവരി 8 ന് വൈകിട്ടോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയില്‍...
Read full story