കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അഞ്ചു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ലയണ്‍സ് ജംഗിള്‍ പാര്‍ക്കിനെതിരെ പോലീസ് കേസ് എടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ പാര്‍ക്കിന് പഞ്ചായത്ത് ഏപ്രിൽ 22 ബുധനാഴ്ച സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന ജംഗിള്‍...
Read full story
കൊച്ചി: ഗുരുതര രോഗബാധിതനായ നാലുവയസ്സുള്ള കുട്ടിയെ ലക്ഷദ്വീപില്‍നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നാവികസേന. ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച അര്‍ധരാത്രി 12.30-നാണ് ലക്ഷദ്വീപ് അധികൃതരില്‍നിന്ന് ദക്ഷിണ നാവികസേനയ്ക്ക് കുട്ടിയുടെ രോഗാവസ്ഥ ഗുരുതരമാണെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് 1.20-ന് ഐഎന്‍എസ് ഗരുഡയില്‍ നിന്ന് ഡോണിയര്‍ വിമാനം...
Read full story
തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മിലുണ്ടായ തമ്മിൽ തല്ലിൽ ഒരു തടവുകാരന് പരിക്കേറ്റു. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനാണ് പരിക്കേറ്റത്. ഓ​ഗസ്റ്റ് 18 തിങ്കളാഴ്ചയാണ്ഭ സംഭവം. രഹിലാല്‍ എന്ന തടവുകാരനുമായാണ് സംഘര്‍ഷമുണ്ടായത്. തലയ്ക്ക് മുറിവേറ്റ...
Read full story