റിപ്പോര്‍ട്ട്
കപിൽ സിബലിന്റെ കടുത്ത വിമർശനം ‘ഉത്തരേന്ത്യക്ക് അധിക സീറ്റുകൾ, 2029 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ തന്ത്രമെന്ന് ആരോപണം
By ന്യൂസ് ഡെസ്ക്
•
April 15, 2026
ന്യൂഡൽഹി, രാജ്യസഭാംഗം കപിൽ സിബൽ കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ നിയമത്തെയും മണ്ഡല പുനർനിർണയ പദ്ധതിയെയും കടുത്ത വിമർശനത്തിന് വിധേയമാക്കി. 2029 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമ ഭേദഗതി വനിതാ സംവരണ...
Read full story

