ന 52 കാരിയായ ശശികലയാണ് പിടിയിലായത്. അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു മദ്യം ന്യൂസ് ഡെസ്ക് വീട്ടിനുളളിൽ സൂക്ഷിച്ചിരുന്ന 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ എക്സൈസ് പിടിയില്‍ റിപ്പോര്‍ട്ട് പാലക്കാട്: പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 52 കാരിയായ ശശികലയാണ് പിടിയിലായത്. അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു മദ്യം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ