
റിപ്പോര്‍ട്ട്
51 ബാലസാഹിത്യ കൃതികളുടെ ഒന്നിച്ചുള്ള പ്രകാശനം സാഹിത്യ സംഭവമായി
By ന്യൂസ് ഡെസ്ക്
•
November 15, 2019
തൃശ്ശൂര്‍ നവംബര്‍ 15: ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14ന് തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന അക്ഷരത്തോണി പുസ്തക പരമ്പരയിലെ അമ്പത്തിയൊ ന്നു പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കേരള സാഹിത്യ അക്കാദമിയുടെ...
Read full story

