തിരുവനന്തപുരം: ഗ്രാമിക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമിക എന്ന പേരില്‍ ഒരു പുതിയ പദ്ധതി നടപ്പാക്കുന്നു. പദ്ധതി വഴി അഞ്ച് പഞ്ചായത്തുകളില്‍ 500 കുടുംബങ്ങള്‍ക്ക് തൊഴിലവസരം ലഭ്യമാക്കും. പോത്തന്‍കോട് …