
റിപ്പോര്‍ട്ട്
രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടു
By ന്യൂസ് ഡെസ്ക്
•
August 7, 2021
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. 06/08/21 വെളളിയാഴ്ച വരെ വിതരണം ചെയ്തത് 50,03,48,866 ഡോസ് വാക്‌സിനെന്നും ട്വിറ്ററിലൂടെ മന്ത്രി വ്യക്തമാക്കി. ‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം...
Read full story


