
14 കാരിയെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി
പുത്തനത്താണി: കല്‍പ്പകഞ്ചേരിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി. അതിരുമട തവളംചിനയില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൊല്ലം പാരിപ്പളളി സ്വദേശിയായ 47 കാരനെയാണ് കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയായ …