തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ 41 പേർ അറസ്റ്റിൽ . ഓപറേഷന്‍ പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി സൈബര്‍ പൊലീസ് നടത്തിയ ഒറ്റ ദിവസത്തെ റെയ്ഡിലാണ് ഇത്രയും പേർ പിടിയിലായത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം...
Read full story