റിപ്പോര്‍ട്ട്
അൾട്രാവയലറ്റ് തീവ്രത , സംസ്ഥാനത്തെ നാലിടങ്ങൾ അതീവ ജാഗ്രതാമേഖല : മൂന്നാറിലെ യു.വി. സൂചിക ഒൻപതിലേക്ക്;
By News Editor
•
May 1, 2026
തൊടുപുഴ: സംസ്ഥാനത്തെ അൾട്രാവൈലറ്റ് തീവ്രത ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് മൂന്നാറിൽ. ദേശീയ ദുരന്തനിവാരണ അതോറിട്ടി നൽകുന്ന വിവരങ്ങൾ പ്രകാരം ഏപ്രിൽ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 11.16-ന് മൂന്നാറിൽ യു.വി. സൂചിക ഒൻപത് രേഖപ്പെടുത്തി. കഴിഞ്ഞദിവസം വരെ ഇവിടെ സൂചിക എട്ടിൽ...
Read full story

