മ്യൂണിക്| തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്‌ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര്‍ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം....