ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ 4-ജി ഫൈറ്റര്‍ നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ആദ്യം കോടതി തള്ളിക്കളഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പരാതിക്കാരുടെ ആവശ്യം പരിശോധിച്ച് തീരുമാനം എടുക്കുവാന്‍ നിര്‍ദേശിച്ചു. ഫൗണ്ടേഷന്‍...