
റിപ്പോര്‍ട്ട്
രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാനത്ത് ഒരുങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
February 17, 2021
*മ്യൂസിയം സജ്ജീകരണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചുതിരുവനന്തപുരം: ഒരു കോടിയിൽപ്പരം താളിയോല ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നു. സംസ്ഥാന ആർക്കൈവ്സ് വകുപ്പിനു കീഴിലെ സെൻട്രൽ ആർക്കൈവ്സിൽ സജ്ജമാക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം പുരാരേഖ മന്ത്രി രാമചന്ദ്രൻ...
Read full story

