
അറിയിപ്പുകള്
34 ‘മികവിന്റെ കേന്ദ്രം’ സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
September 7, 2020
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'മികവിന്റെ കേന്ദ്രം' പദ്ധതിയിൽപ്പെട്ട 34 സ്‌കൂളുകൾ (സെപ്തംബർ 9ന്) മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിൽ...
Read full story

