ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 303 ആയി. മുന്നൂറോളം പേരെ കാണാനില്ല. നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റി. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 17,000 വീടുകൾ...