കോഴിക്കോട് | കോഴിക്കോട് വാണിമേലില്‍ മൂന്ന് വയസുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നേപ്പാള്‍ സ്വദേശി മനോജ് ജാധരിയുടെ മകന്‍ പ്രിയാന്‍ഷ് ആണ് മരിച്ചത്. താറാവുകള്‍ക്ക് നീന്തിക്കുളിക്കാന്‍ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍...
Read full story
തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍...
Read full story