ന്യൂഡൽഹി: കോവിഡിനിടയിൽ തന്നെ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നു. തെരഞ്ഞെടുപ്പ് തീയ്യതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 2020 ഒക്ടോബർ 28 നും നവംബർ 7 നും ഇടയിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഒന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28 നും...
Read full story