3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ റിലയന്‍സ്

January 3, 2022

മുംബൈ: മൂന്ന് ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബോണ്ട് വില്‍പനയിലൂടെ പണം സ്വരൂപിക്കാനാണ് പദ്ധതി. വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വരൂപിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്. നിലവിലുള്ള ബോണ്ടുകളേയും ലോണുകളേയും പുതുക്കുന്നതിനായാണ് റിലയന്‍സിന്റെ നടപടിയെന്നാണ് സൂചന. …