
ന്യൂഡൽഹി: കേരളമടക്കമുള്ള നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഏപ്രിൽ 29 ന് പുറത്തുവരും. പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നു വൈകുന്നേരം അവസാനിക്കുന്നതിനു പിന്നാലെയായിരിക്കും...
