
റിപ്പോര്‍ട്ട്
ഓപ്പറേഷന് സമുദ്രസേതു ഘട്ടം 2 ന്റെ ഭാഗമായി ഐഎന്‍എസ് ജലാശ്വാ മാലിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി പുറപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
May 16, 2020
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐ.എന്‍.എസ്. ജലാശ്വ, 588 ഇന്ത്യന്‍ പൗരന്മാരുമായി മാലിദ്വീപിലെ മാലി തുറമുഖത്തു നിന്ന് 2020 മെയ് 16 പുറപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഇവിടെ കടല്‍ മാര്‍ഗ്ഗം തിരികെ എത്തിക്കുന്നതിന് രാഷ്ട്രം നടത്തുന്ന...
Read full story

