കൊടകര: ചലചിത്ര നടനും, ക്രമിനല്‍ കേസ് പ്രതിയും ഒന്നരകിലോ കഞ്ചാവുമായി പിടിയിലായി. മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ കരിമണിഎന്നറിയപ്പെടുന്ന ബിനീത് (29), ഇയാളുടെ സഹായിയും ചലചിത്ര താരവുമായ വെളളികുളങ്ങര മോനൊടി ചെഞ്ചേരി വളപ്പില്‍ അരുണ്‍(26) എന്നിവരെയാണ് ഒമ്പതുങ്ങല്‍ മാങ്കുറ്റിപ്പാടത്ത് കഞ്ചാവുമായി എക്‌സൈസ്, ഇന്റലിജന്‍സ്...
Read full story