ന്യൂഡല്‍ഹി: ഇന്റര്‍വ്യൂവിനായി വിളിച്ചുവരുത്തിയ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൈകാല്‍ കെട്ടി ഹോട്ടലിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചുരു റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. ഡല്‍ഹി സ്വദേശിനിയായ...